![]() |
TMJ & Sleep Medicine Centre Manjeri |
വായ തുറക്കുമ്പോഴും അടക്കുമ്പോഴുമുള്ള ശബ്ദം, ബുദ്ധിമുട്ട്, ഉറക്കത്തിലെയും അല്ലാതെയുമുള്ള പല്ലിറുമ്മൽ, ചെവിവേദന, കഴുത്തു വേദന, കീഴ്താടിയുടെ ചെരിവ് തുടങ്ങിയവ...!
മേൽത്താടിയുടെയും
കീഴ്ത്താടിയുടെയും ജോയിന്റ്, (ടി. എം. ജെ )കളുടെ തകരാറുകൾ
മൂലവുമാകാം. ഇവയെല്ലാം വളരെ ലളിതവും നൂതനവുമായ ULF TENS THERAPY,
LASER എന്നിവയിലൂടെ പരിഹരിക്കുന്നു. ഈ പ്രശ്നങ്ങൾ തുടക്കത്തിലെ
കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ പിന്നീടുള്ള ചികിത്സകൾ
ബുദ്ധിമുട്ടാവുകയും ചിലവേറിയ ശസ്ത്രക്രിയ കളിലേക്ക് നയിക്കുകയും
ചെയ്തേക്കാം. ഇന്ത്യയിലെ ആദ്യത്തെ ടിഎംജെ & സ്ലീപ് മെഡിസിൻ
specialist ആയ Dr. RAJESH RAVEENDRANATHAN BDS, MICCMO, PhD. ആണ്
KORAMBAYIL ആശുപത്രിയിൽ കേരളത്തിലെ തന്നെ ആദ്യത്തെ ഈ യൂണിറ്റിനു തുടക്കം
കുറിച്ചത്. Dr.NAVIN JAYARAJ ( Dip.N.Ortho ) Dr.ANJANA എന്നിവരുടെ
സേവനവും ഈ യൂണിറ്റിൽ ലഭ്യമാണ്. കഴിഞ്ഞ 10 വർഷമായി KORAMBAYIL
ആശുപത്രിയിൽ, Dr.SHAJID.P ( MS , ENT, HEAD & NECK SURGEON ) Dr.JOHNY CHERIAN.N(MD, PHYSICIAN)എന്നിവരുമായി സഹകരിച്ചു വരുന്ന
DEPARTMENT OF TMJ & SLEEP MEDICINE (Advanced Craniofacial Pain Care) ഇതിനോടകം തന്നെ ഒരുപാടു പേരെ ചികിൽസിച്ചു
സുഖപെടുത്തിയിട്ടുണ്ട്.
#tmjandsleepsciencekorambayilhospital
Call: 9745006125, 0483 2810000