Translate

Sunday, July 5, 2020

KORAMBAYIL HOSPITAL & DIAGNOSTIC CENTRE- TMJ & Sleep Medicine Centre


tmj treatments in Kerala
TMJ & Sleep Medicine Centre Manjeri


വിട്ടുമാറാത്ത തലവേദന, അമിതമായ കൂർക്കം വലി, ഉറക്കത്തിൽ ഉണ്ടാകുന്ന ശ്വാസതടസ്സം,
വായ തുറക്കുമ്പോഴും അടക്കുമ്പോഴുമുള്ള ശബ്ദം, ബുദ്ധിമുട്ട്, ഉറക്കത്തിലെയും അല്ലാതെയുമുള്ള പല്ലിറുമ്മൽ, ചെവിവേദന, കഴുത്തു വേദന, കീഴ്താടിയുടെ ചെരിവ് തുടങ്ങിയവ...!
മേൽത്താടിയുടെയും കീഴ്ത്താടിയുടെയും ജോയിന്റ്, (ടി. എം. ജെ )കളുടെ തകരാറുകൾ മൂലവുമാകാം. ഇവയെല്ലാം വളരെ ലളിതവും നൂതനവുമായ ULF TENS THERAPY, LASER എന്നിവയിലൂടെ പരിഹരിക്കുന്നു. ഈ പ്രശ്നങ്ങൾ തുടക്കത്തിലെ കണ്ടെത്തുകയും പരിഹരിക്കുകയും ചെയ്തില്ലെങ്കിൽ പിന്നീടുള്ള ചികിത്സകൾ ബുദ്ധിമുട്ടാവുകയും ചിലവേറിയ ശസ്ത്രക്രിയ കളിലേക്ക് നയിക്കുകയും ചെയ്തേക്കാം. ഇന്ത്യയിലെ ആദ്യത്തെ ടിഎംജെ & സ്ലീപ്‌ മെഡിസിൻ specialist ആയ Dr. RAJESH RAVEENDRANATHAN BDS, MICCMO, PhD. ആണ് KORAMBAYIL ആശുപത്രിയിൽ കേരളത്തിലെ തന്നെ ആദ്യത്തെ ഈ യൂണിറ്റിനു തുടക്കം കുറിച്ചത്. Dr.NAVIN JAYARAJ ( Dip.N.Ortho ) Dr.ANJANA എന്നിവരുടെ സേവനവും ഈ യൂണിറ്റിൽ ലഭ്യമാണ്. കഴിഞ്ഞ 10 വർഷമായി KORAMBAYIL ആശുപത്രിയിൽ, Dr.SHAJID.P ( MS , ENT, HEAD & NECK SURGEON ) Dr.JOHNY CHERIAN.N(MD, PHYSICIAN)എന്നിവരുമായി സഹകരിച്ചു വരുന്ന DEPARTMENT OF TMJ & SLEEP MEDICINE (Advanced Craniofacial Pain Care) ഇതിനോടകം തന്നെ ഒരുപാടു പേരെ ചികിൽസിച്ചു സുഖപെടുത്തിയിട്ടുണ്ട്.

#tmjandsleepsciencekorambayilhospital


Call: 9745006125, 0483 2810000

Friday, June 26, 2020

NON-SURGICAL SKELETAL NEUROMUSCULAR ORTHODONTIC TREATMENT





ശസ്ത്രക്രിയരഹിത ന്യൂറോ മസ്ക്കുലർ ദന്ത ക്രമീകരണ ചികിത്സ പൊന്തിയ മേൽത്താടി, കീഴ്ത്താടി, കൂടുതൽ മോണ കാണുന്ന ചിരി, പൊന്തിയതും നിരതെറ്റിയതും ആയ പല്ലുകൾ - ഇവയ്ക്ക് കാരണമായേക്കാവുന്ന MOUTH BREATHING (ഉറക്കത്തിലെയും അല്ലാതെയുമുള്ള വായിൽകൂടെയുള്ള ശ്വാസോച്ഛ്വാസം )
TONGUE THRUSTING (ഉമിനീര് ഇറക്കുമ്പോൾ നാവുകൊണ്ട് മുൻപല്ലുകൾ ഉന്തുന്നത് )
BRUXISM(ഉറക്കത്തിലെയും അല്ലാതെയുമുള്ള പല്ലിറുമ്മൽ )എന്നിവയ്ക്കു, മുഖത്തെ പേശികളെ നിയന്ത്രിച്ചു, MUSCLE SCAN ചെയ്ത്, അവയ്ക്കു ഏറ്റവും അനുയോജ്യമായ താടിയുടെ സ്ഥാനം നിർണയിച്ചു ചെയ്യുന്ന പ്രത്യേക ദന്ത ക്രമീകരണ ചികിത്സ.

For more information visit

http://moderndentalclinic.org/orthodontics.html


#Call9745006125

#proclinedteeth #teethspacing #grindingofteeth #mouthbreathing #teethalignment #tonguethrusting #gummysmile #smiledesigning #lasertreatmentforgummysmile #braces #teethplacedforward #forwardjaw #deviatedjaw #midlineshift #shiftoftheface #painandclicking while #mouthopening #moderndentalclinic #dentist #dentalhygiene #manjeri



Monday, February 17, 2020

2nd ICCMO India Congress to be held on 27-29 March 2020 at The Chancery Pavilion, Bangalore.




Nearly 1 billion people suffer from sleep apnea worldwide. As a Dentist, do you realize the unique position you are in to identify and treat these cases? Are you confident to adapt to progress and help these patients?
Come be a part of #ICCMOINDIA2020 and learn from a panel of internationally renowned airway experts at the 2nd ICCMO India Congress to be held on 27-29 March 2020 at The Chancery Pavilion, Bangalore.
#opentheairway #ICCMOINDIA2020 #theairwaytruth2020
Visit our website www.iccmoindia.com or contact +916361652207 for further details and registration options.